Aksharathalukal

Aksharathalukal

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 7

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 7

4.9
9.8 K
Fantasy Love Suspense Thriller
Summary

𝔏𝔞𝔰𝔱 𝔓𝔞𝔯𝔱 {।} ✍𝑲𝒊𝒛𝒂🍁     നമ്മള് ഉമ്മാനെ തിരഞ്ഞ് ഇറങ്ങിയതും പെട്ടെന്ന് മ്മടെ കയ്യിൽ ആരോ പിടിച്ചു റൂമിലേക്ക് കയറ്റി..... വാതിൽ അടയുന്ന ശബ്ദം കേട്ടു നമ്മള് സംശയത്തോടെ തിരിഞ്ഞതും നമ്മളെ തുറിച്ച് നോക്കുന്ന ആളെ കണ്ട് മ്മള് പുച്ഛം വാരി വിതറി അങ്ങ് കൊടുത്തു.......   സ്പോട്ടില് ഓന് മ്മടെ കയ്യ് ബാക്കീലേക്കാക്കി തിരിച്ചു.....     ''ഹാഷീ....കയ്യ് വിട്...വേദനിക്കുന്നു....''   ''വേദനിക്കാൻ തന്നെയാ പിടിച്ചേ😡....''   ''കളിക്കാൻ നിക്കല്ലേ ഹാഷി.....നല്ലോണം വേദനട്ക്ക്ണ്ട്....''   ''ഹ്....ഓള്ടൊരൊലക്ക....നിനക്കെന്താടീ എന്റെപ്പം ബാംഗ്ലൂര് വരെ വന്നാ.......'