Aksharathalukal

Aksharathalukal

seven queens 41

seven queens 41

5
1.2 K
Suspense Action Others Love
Summary

Seven queens 41Seven Queen\'sPart 41✍️jifniഅപ്പോൾ തന്നെ അമ്മായിയും ഷാനയും അവർക്ക് പിറകിലായി വീൽചെയറിൽ ഉപ്പയെ തള്ളി കൊണ്ട് എന്റെ ഉമ്മയും വരുന്നത് കണ്ടതും എന്റെ കണ്ണ് നിറഞ്ഞു. മുറ്റത്താകെ വെളിച്ചം പരന്നിരുന്നു അപ്പോഴേക്കും.അവരെ കണ്ടതും ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ എന്റെ ഉള്ളം പെരുമ്പറ കൊണ്ടെങ്കിലും കാലുകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ.\"അനൂ.. വാ..\"എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു. എല്ലാവരും പരസ്പരം നോക്കുന്നു എന്നല്ലാതെ ആരുമാരും ഒന്നും സംസാരിച്ചില്ല. ഉമ്മാന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ട്. ഷാന എന്നെ നോക്കി സന്തോഷത്തോടെ ചിരിക്കുന്നുണ്ട്. ഉപ്പാന്റെ മുഖത്ത് സങ്കടമാണോ സന്തോഷ

About