Aksharathalukal

Aksharathalukal

Garuden

Garuden

2.7
764
Suspense Thriller Detective Crime
Summary

Garuden മികച്ച മലയാളം ത്രില്ലർ സിനിമ എല്ലാ മേഖലകളിലും ആ മികവ് കാണാൻ സാധിക്കും എന്നാൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ (കോടതിയെ) വെറും കോമഡിപീസ് ആകുന്നത് പോലെ തോന്നി. ഒരു കേസിന്റെ വിധി മൂന്ന് തവണ തിരുത്തുക എന്നതിൽപരം ഒരു നാണക്കേട് കോടതിയ്ക്ക് വരാൻ ഉണ്ടോ...🤔🤔🤔ഇതൊന്നും സിനിമയുടെ ആസ്വാദനത്തിനു വിലങ്ങുതടിയവുന്നതല്ല ഇത് എന്റെ മാത്രം അഭിപ്രായം ആണേ....Sorry For The Late Review