Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

3.8
455
Love Inspirational Fantasy Biography
Summary

എനിക്കാദ്യം പ്രണയം മഴയോടായിരുന്നുപിന്നെ അത് കുഞ്ഞരുവികളോടും പുഞ്ചപ്പാടങ്ങളോടുമായിവിഷുക്കൊന്ന പൂത്തപ്പോഴും വിഷുപ്പക്ഷി ചിലച്ചപ്പോഴുംഞാൻ അതിനെയും പ്രണയിച്ചുപ്രണയച്ചൂടിൽ നിന്നും ഇറ്റിറ്റു വീഴുന്നവിയർപ്പു ത്തുള്ളികൾകൊണ്ടീഭൂമി തളിർക്കുമെങ്കിൽ.. !പ്രണയിക്കാൻ എനിക്ക് മോഹമാണ്.ഒരു വിരൽത്തുമ്പ് ദൂരത്തിരുന്നു നിൻശ്വാസമറിയാതെ നിൻഗന്ധമേൽക്കാതെ ഞാൻ നിന്നെപ്രണയിക്കുന്നുവെങ്കിൽ.. പ്രിയാനിൻ  സാമീപ്യത്തിന്നാഴം  വരികള്‍ക്കപ്പുറമല്ലേ ..!!ചെറു നൊമ്പരങ്ങൾ നമ്മിൽ ഒരു കാറ്റായ്പിന്നെ മഴയായ് പെയ്തിറങ്ങിഒരു തലോടലിൻ ഈണം പോലെഒരു മൗനത്തിൻ രാഗം പോലെ

About