Aksharathalukal

Aksharathalukal

STEREOTYPES - PART 19

STEREOTYPES - PART 19

4.6
1.1 K
Love Thriller Fantasy Suspense
Summary

ശ്യാം വിളിച്ചു പറഞ്ഞത് വെച്ച് സൈമൺ സ്റ്റേഷനിൽ എത്തി അവിടത്തെ സ്ഥിതിഗതി പോലീസ് കോൻസ്റ്റബിളിനോട് ചോദിച്ചു മനസ്സിലാക്കുമ്പോഴേക്കും ... സ്നേഹയും കൂടെ വക്കീലും പുറത്തേക്ക് വരുന്നുണ്ടായിരുന്നു..സൈമൺ അയാളെ കാറിൽ പിന്തുടർന്നു..പോകുന്ന വഴിക്ക് ശ്യാമും കൂടെ ചേർന്നു....അവർ എത്തി ചേർന്നത് ദർശനയുടെ വീട്ടിലായിരുന്നു... അവിടെ വെച്ച് മെക്കാനിക്കുമായി ദർശന സംസാരിച്ചതും അവരുടെ പ്ലാനിംങ്ങുമെല്ലാം സൈമണും ശ്യാമും റെക്കോർഡ് ചെയ്യ്തു.. \" സൈമാ എന്നാ പോകാം late ആവും.. \" \" നിൽക്ക് അവളുടെ അഹങ്കാരത്തിന് നല്ല രണ്ട് കീറ് കൊടുക്കണം എന്നിട്ട് പോകാം  \" \"  എന്നാൽ ഇത് കൂടി ഇരിക്കട്ടെ

About