Aksharathalukal

Aksharathalukal

അമ്മ മനസ്സ് part 2

അമ്മ മനസ്സ് part 2

4
445
Love
Summary

അതിനെന്താ മോളെ അങ്ങനെയെങ്കിലും ഈ കുഞ്ഞിന് അമ്മയുടെ സ്നേഹവും അമ്മിഞ്ഞ പാലും കിട്ടട്ടെഅതും പറഞ്ഞ് വല്യമ്മ മുറിയുടെ വാതിലടച്ച് പുറത്തേക്ക് പോയി ഞാൻ അവന് വയറുനിറയെ പാല് കൊടുത്തു കുറേനേരം കരഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു അവൻ ഉറങ്ങി അവനെ ഞാൻ എൻറെ മോളുടെ അടുത്തായി കിടത്തി. അവര് രണ്ടുപേരും അങ്ങനെ കിടന്നുറങ്ങുന്നത് കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നിഅപ്പോഴാണ് വാതിലിന് പുറത്ത് ആരോ മുട്ടുന്ന ശബ്ദം കേട്ടത്കയറിക്കോളൂ വാതിൽ പൂട്ടിയിട്ടില്ലനന്ദുവേട്ടൻ ആയിരുന്നു അത് കുഞ്ഞിനെ നോക്കാൻ വന്നതാണ്നവ്യേ നിനക്ക് ബുദ്ധിമുട്ടായോ.  (  ഇപ്പോഴാണ് ഒര