Aksharathalukal

Aksharathalukal

സ്വന്തം തറവാട് : അവസാനഭാഗം

സ്വന്തം തറവാട് : അവസാനഭാഗം

4.6
7.2 K
Thriller
Summary

\"സുധാകരനെ തകർക്കാനും നാണംകെടുത്താനുമാണ് ഞാൻ ഇത്രയുംകാലം ഓരോന്ന് ചെയ്തുകൂട്ടിയത്...  അതുമൂലം ഒരുപാടുപേര് വേദനിച്ചു... അവരുടെയെല്ലാം ശാപം എന്നിൽനിന്ന് മാറണമെങ്കിൽ ഈ ശിക്ഷ ഞാൻ അനുഭവിച്ചേ മതിയാകൂ....ഇല്ലെങ്കിൽ ഇനിയുള്ളകാലം എനിക്ക് സ്വസ്ഥത കിട്ടില്ല...\"\"എന്തൊക്കെയാണ് നീ കാണിച്ചുകൂട്ടുന്നത്... നീ പറഞ്ഞല്ലോ സ്വന്തം അച്ഛനമ്മമാരുടെ ജീവനില്ലാത്ത ശരീരത്തിനുമുന്നിൽ കരഞ്ഞുകൊണ്ടിരുന്ന നിന്നെ ഒരമ്മയുടെ സ്നേഹത്തോടെ നിന്നെ എടുത്തുവളർത്തിയ ആളാണ് നീ ഇപ്പോൾ അമ്മയായി കാണുന്ന സ്ത്രീയെന്ന്...  ഇതറിഞ്ഞാൽ ആ പാവം എങ്ങനെ സഹിക്കും... ഞാൻ വലിയൊരു ക്രിമിനലാണ്...  പക്ഷേ എന്