Aksharathalukal

Aksharathalukal

ലെസ്ബിയൻ

ലെസ്ബിയൻ

4.3
958
Love Drama Inspirational
Summary

      Note : ഹോമോഫോബിയ ഉള്ളവർ ഈ കഥ വായിക്കാതെയിരിക്കുക. നിങ്ങൾക്ക് ഇതൊന്നും ദഹിക്കില്ല.===================പെണ്ണുകാണാൻ വന്നയാളുടെ മുൻപിൽ ചായയുമായി നിന്നപ്പോൾ എന്റെ കൈ വിറക്കുകയായിരുന്നു. ഇതിപ്പോ എത്രാമത്തെ പെണ്ണുകാണൽ ആണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. വന്ന ആളോട് മാറി നിന്ന് സംസാരിക്കാൻ എനിക്ക് അവകാശമില്ലെങ്കിലും ഞാൻ അങ്ങനെ എല്ലാവരുടെയും മുൻപിൽ വച്ചു ആവശ്യപ്പെട്ടാൽ അച്ഛനും അമ്മയ്ക്കും എന്ത് ചെയ്യാൻ കഴിയും..\"എനിക്ക് നിഖിലിനോട് തനിച്ചു സംസാരിക്കണം.. \" ഞാൻ ചെറുക്കനോടായി പറഞ്ഞുപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ദേഷ്യവും പേടിയും ഒരുപോലെ നിറഞ്ഞു നിന്നുഞാന