Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 78

5
459
Suspense Action Others Love
Summary

Seven Queen\'sPart 78✍️jifni________________________\'ജോൺ... അവനെന്തിന് കോളനിയിലേക്ക്..അവിടെ അവന് കൂട്ടുകാരോ അടുപ്പക്കാരോ ഒന്നുമില്ല... പിന്നെന്തിന്...\'   സാറ മനസ്സിൽ  ചിന്തിച്ചു.\"അവൻ തന്നെയാണെന്ന് ഉറപ്പുണ്ടോ.. നിങ്ങൾക്ക് ആള് മാറിയിട്ട് ഒന്നും ഇല്ലല്ലോ....\" സാറ എടുത്ത് ചോദിച്ചു.\"ഇല്ല മോളെ ഞങ്ങൾക്ക് അറിയാത്തേ ഒന്നും അല്ലല്ലോ ജോണിനെ.. ഡയാന കൊച്ചിന്റെ മോൻ. ഞങ്ങളുടെ ഒക്കെ ജോബിന്റെ  സഹോദരൻ.\"\"പറയാതിരിക്കാൻ വയ്യ മോളെ... മോൾക്ക് അവനേക്കാൾ നല്ല എത്ര ചെക്കന്മാരെ കിട്ടും.\"\"അത് ശെരിയാ.. അവൻ ആള് ഒട്ടും ശെരിയല്ല.. ജോബി മോന്റെ സ്വഭാവത്തിന്റെ ഒരംശം പോലും അവനിൽ ഇല്ല. തനി കൂതറ ചെക്കനാ.. എന്തിനാണാവോ കോളനിയ

About