Aksharathalukal

Aksharathalukal

Affair // erotic thriller / part 9

Affair // erotic thriller / part 9

5
502
Love Drama Thriller
Summary

Affair // erotic thriller / part 9 തുടർക്കഥ Written by Hibon Chacko ©copyright protected ലിഫ്റ്റ് അടഞ്ഞ് ചലിച്ചുതുടങ്ങിയതും പെടുന്നനെ സുഹൃത്തിനെ ഒരിക്കൽക്കൂടി തന്റെ കൃഷ്ണമണികൾക്കൊണ്ട് നോക്കിയശേഷം യുവാവ് മുന്നോട്ട് ചെന്ന് ഹണിയുടെ ഇടുപ്പിൽ ഇരുകൈകളും പിടിച്ച് അവളുടെ മുൻകഴുത്തിൽ അമർത്തി ചുംബിച്ചു. അവളൊന്ന് മുഖം വക്രമാക്കി കുതറുവാൻ ശ്രമിച്ച് നിന്നുപോയി. ഇത് കണ്ട് ഒന്ന്‌ ഞെട്ടിയശേഷം സുഹൃത്ത് ഒരുനിമിഷംകൊണ്ട് ഹണിയെയും പിന്നെ യുവാവിനെയും നോക്കി, തുടർന്നുകൊണ്ടിരുന്ന യുവാവിന്റെ ലിംഗഭാഗത്ത് വലതുകൈകൊണ്ട് പിടിച്ചശേഷം പതുക്കെ തടവിതുടങ്ങി.      നിമിഷങ്ങൾക്കകം യുവാവിന്റെ ശൗര്യം ഹണിയോടുള്ളത് കുറഞ്