ആഘോഷങ്ങളെല്ലാം വളരെ ഗംഭീരമായി നടന്നു ഉച്ചയ്ക്ക് സദ്യ എല്ലാം കഴിച്ച് ഓരോരുത്തരായി പോവാൻ തുടങ്ങി. അപ്പോളാണ് നന്ദു ഏട്ടനും അമ്മയും വന്നത് അവർ മോനേ എടുക്കാൻ വന്നതാണ് മോൻ നല്ല ഉറക്കത്തിലായിരുന്നു അവർ അവനെ ഉണർത്താതെ എന്നോട് യാത്രയും പറഞ്ഞു അവനെയും ആയിപ്പോയിഅവൻ പോയപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും പിന്നീട് ഞാൻ എൻറെ ഓരോ ജോലിയെല്ലാം ചെയ്തു ആ വിഷമം മറക്കാൻ ശ്രമിച്ചുഇതേസമയം രാത്രി നന്ദു ഏട്ടന്റെ വീട്ടിൽ മോൻ നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുകയാണ് അവർ ഹീഡിങ് ബോട്ടിൽ പാൽ കൊടുത്തിട്ട് അവൻ അത് കുടിക്കാൻ കൂട്ടാക്കാതെ കരഞ്ഞു കൊണ്ടിരിക്കുകയാണ് നന്ദുവേട്ടനും അമ്