Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 13

ഒരു നിയോഗം പോലെ - ഭാഗം 13

4.7
1 K
Love
Summary

ഭാഗം 13ജോണിയുടെ വീട്ടിൽ നിന്നു പോന്നതിനു ശേഷം ശിവനും വിക്ടറും ഷണ്മുഖത്തിന്റെ പത്തു വർഷം മുന്നത്തെ അഡ്രസ്സിൽ പോയി നോക്കി. പ്രതീക്ഷിച്ചിരുന്നത് പോലെ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തൊക്കെ അന്വേഷിച്ചപ്പോൾ ശിക്ഷ കഴിഞ്ഞു ഷണ്മുഖം അങ്ങോട്ടേക്ക് വന്നതേ ഇല്ലയെന്നു അറിയാൻ കഴിഞ്ഞു. ഷണ്മുഖത്തിന് കുടുംബവും ഉണ്ടായിരുന്നില്ല. അറിവ് വച്ച സമയം മുതൽ avan സ്കോർപ്യൻസിന്റെ തലവൻമമാരുടെ കൂടെ ആയിരുന്നു. അവർ പോയപ്പോൾ അവന്റെ കുടുംബവും ഇല്ലാതായി. പിറ്റേ ദിവസം അവർ ജോണിയെ പറ്റി ഒന്നുകൂടി വിശദമായി അന്വേഷിച്ചു. അവൻ ജോലി ചെയ്യുന്ന മാർക്കറ്റിലും, പച്ചക്കറി കടയുടെ മുതലാളിയെയു