Aksharathalukal

Aksharathalukal

ആൻ്റണി

ആൻ്റണി

4.3
604
Action Drama Suspense Thriller
Summary

Antony പൊറിഞ്ചു മറിയം ജോസ് ടീമിന്റെ പടം + ആ ടീസർ/ട്രെയ്‌ലർ..ഇതായിരുന്നു ഈ പടം FDFS തന്നെ കാണാൻ കാരണം..ജോഷിയെ പോലെ കാലത്തിന് അനുസരിച്ചു ഇങ്ങനെ Update ആകുന്ന ഒരു ഡയറക്‌ടറും മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.. എന്ത് കിടു Making ആണ്.. Decent Level ഉള്ള Screenplay ഒരു Good Watch ൽ എത്തുന്നത് ജോഷിയുടെ Making മികവ് ഒന്ന് കൊണ്ട് മാത്രം ആണ്.. Perfomance ലേക്ക് വന്നാൽ എല്ലാരും നന്നായി ചെയ്തിട്ടുണ്ട്. നിലവിൽ Big M's കഴിഞ്ഞാൽ മാസ് റോൾ ചെയ്യാൻ ഏറ്റവും ബെറ്റർ ഓപ്ഷൻ ജോജു തന്നെയാണ്. എന്തൊരു Swag ആണ് പുള്ളിക്ക്. കല്യാണിക്ക് എടുത്താൽ പൊങ്ങാത്ത റോൾ ആവും എന്നു കരുതി. But നന്നായി തന്നെ ചെയ്തിട്ടുണ്ട് ആ റോൾ. ആക്ഷനും തനിക്ക് വഴങ്ങും എ