Aksharathalukal

Aksharathalukal

♥️നെഞ്ചോരം ♥️3

♥️നെഞ്ചോരം ♥️3

4.5
906
Love
Summary

നെഞ്ചോരം 3 ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നു ഹരി നേരേ വടകരയ്ക്കും ചിന്നു നേരേ സ്കൂളിലേയ്ക്കും തിരിച്ചു                        💦💦💦💦💦 മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള ഒരുദിനം ഡീ ചേച്ചി നീ എന്റെ പേനയെടുത്തോ പിന്നെ നിന്റെ പേന വച്ചാല്ലേഞാനിന്നലെ എക്സാംഎഴുതിയെ ഒന്ന് പോയെടി വധുരി😠 ചേ..... ന്റെ ചേച്ചികുട്ടി ദേഷ്യപ്പെടല്ലേ ദേഷ്യപ്പെട്ടാലേ ആ ഉണ്ടക്കണ്ണുകൾ ഒന്നുടെ മിഴിഞ്ഞു വരും പിന്നെ ഈ മുഖത്തുള്ള ഐശ്വര്യവും ഗ്ലാമറും അത് രണ്ടും ഇല്ലാണ്ടായി പോവും ആണോ ഞഞ്ഞായി അവളെ ന