Aksharathalukal

Aksharathalukal

4

4

4
393
Love
Summary

ആ കൈനോട്ടക്കാരിയുടെ വാക്കുകൾ കേൾക്കാൻ ഒന്നും നന്ദുവിനു മനസുണ്ടായിരുന്നില്ല..ഏറെ നേരത്തെ ഏകാന്തത അവന്റെ മനസിനെ ഒന്ന് തണുപ്പിച്ചു, ശേഷം അവൻ പുതുതായി താമസം ആരംഭിച്ച അവന്റെ മുറിയിലേക്ക് തിരിച്ചു.പുതിയ നഗരം, പുതിയ കൂട്ടുകാർ.ഒരു വർഷം ആയിരിക്കുന്നു നന്ദു ഇപ്പോൾ കൊച്ചി നഗരത്തിന്റെ അഥിതി ആയിട്ട്.കൊച്ചിയിലെ പേരുകേട്ട ഗവണ്മെന്റ് കോളേജിൽ ആണ് അവൻ ഇപ്പോൾ പഠിക്കുന്നത്. ആഴ്ച അവസാനം വീട്ടിൽ പോകും. ഇടക്ക് കിട്ടുന്ന പണികൾ ഒക്കെ പഠനത്തിന് ഒപ്പ്പം ചെയ്യും.ദിനംചര്യകൾ ആവർത്തനമായിരുന്നു.ഒരു ദിവസംനന്ദുവും സുഹൃത്തായ സൽമാനും കൂടി നടന്നു വരുമായിരുന്നു, പെട്ടെന്ന് ഒരു വ

About