Aksharathalukal

Aksharathalukal

കതിരണിപ്പാടം

കതിരണിപ്പാടം

4
345
Others
Summary

ഓർമ്മകൾ ഓളങ്ങൾ അലതല്ലുമ്പോൾ ഓർത്തെടുക്കുo ഞാൻ എന്നുമെന്നുംഓമനിച്ചു വെക്കും ഞാൻ എന്നുമെന്നുംഓടി നടന്ന കതിരണിപ്പാടങ്ങൾ ........പുലർക്കാലെയെത്തന്നുപാടവരമ്പത്തു മേലാളരും കൂടെ പണിയാളരുംപടക്കളത്തിലേക്കു കുതിച്ചു പായുന്നപടയാളികൾതൻ കരുത്തുമേന്തിപച്ച നിറമുള്ള ഞാറു കെട്ടും താങ്ങി എത്തുന്നു പാടത്ത് പണിയാളരും കൂടെ കെട്ടിയോളുംനിരനിരയായ് നിന്നീടും പാടത്തു മുറതെറ്റാതെയവർവരിവരിയായ് നട്ടീടും ഞാറുകളുംകുട ചൂടി നിൽക്കുന്നു മേലാളർവിരൽ ചൂണ്ടി കൽപ്പിക്കും ജൽപനങ്ങൾവെന്തുരുകുന്ന ചൂടിൽ പോലുംകുമ്പിട്ടു ചെയ്തീടും കർമ്മങ്ങൾ ഓരോന്നായ്നാളുകൾ പിന്നെയും നീങ്ങീ