Aksharathalukal

Aksharathalukal

ഘാതകൻ\

ഘാതകൻ\'-കെ ആർ മീര ഒരു ആസ്വാദനം

3.8
1.2 K
Thriller Suspense Others
Summary

\'ഘാതകൻ\'-കെ ആർ മീര ഒരു ആസ്വാദനം*************************\"അന്വേഷണത്തിന് പ്രേരിപ്പിക്കാത്ത ഒരനുഭവവും ആത്മാവിനെ പ്രചോദിപ്പിക്കില്ല.\"ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴക്ക് നന്ദി പറഞ്ഞു കൊണ്ട് വേണം ഈ ആസ്വാദന കുറിപ്പ് തുടങ്ങാൻ, അതുകൊണ്ടാണല്ലോ 590 പേജുകളുള്ള \'ഘാതകൻ\' 3 ദിവസം കൊണ്ട് വായിച്ചു തീർക്കാനായത്. ഒരു ചെറു ചാറ്റൽ മഴ പോലെ നമ്മളെ നനയിച്ചു അവസാനം പേമാരി പോലെ നമ്മളിൽ ആഞ്ഞടിക്കുന്ന തരത്തിലുള്ള ഒരു അനുഭൂതിയുളവാക്കുന്ന  നോവലാണ് കെ ആർ മീരയുടെ \'ഘാതകൻ\'. ഒട്ടും ഒളിമറകളില്ലാതെ പച്ചയായ ജീവിതത്തെ എഴുതാനുള്ള മീരയുടെ കഴിവ് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിക്കുന്ന ഒന്നാണ് ഈ നോവൽ.മധ്യവയ