Aksharathalukal

Aksharathalukal

മാപ്പ്

മാപ്പ്

3.7
306
Biography
Summary

\"അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് \" \"മാപ്പ് \". ഒരുകൂട്ടം വ്യക്തികൾ ചേർന്ന് മറ്റൊരാളെ അതും സ്വന്തം സഹപാഠിയെ മറ്റുള്ളവരുടെ മുന്നിൽ മോശമായി ചിത്രീകരിക്കുന്നു അധ്യാപകരുടെയും സഹപാഠികളുടെയും മുന്നിൽ അപമാനിക്കുന്നു. എല്ലാവരും ആ വ്യക്തിയെ ഒരുപോലെ വെറുക്കുകയും അധ്യാപകരടക്കം ഒറ്റപ്പെടുത്തുകയും ഏവർക്കും ഒരു നിന്ദപാത്രമായി മാറിക്കഴിയുമ്പോൾ. പ്രശ്നങ്ങളുടെ തുടക്കക്കാരി വീണ്ടും അവതരിച്ച് ഇങ്ങനെ പറയുന്നു \"ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് \". ഇവിടെ മാപ്പ് എന്നാ വാക്ക് ഇരയാക്കപ്പെട്ടവന് എന്താണ് തിരികെ നൽകുന്നത്. അവനു നഷ്ട്ടപെട്ട സൗഹൃദങ്ങളോ