Aksharathalukal

Aksharathalukal

you and me

you and me

4
461
Love Suspense
Summary

ഹലോ അജു നീ എവിടെയാ. ..Da അനസേ ഞാൻ വീട്ടിലാണ്.Da എല്ലാരും നിന്നെ വെയിറ്റ് ചെയുകയാ അനസേ ദാ ഞാൻ ഇറങ്ങി. .എന്ന ഓക്കേ da കോളേജിൽ വെച്ച് കാണാം മ്മ്ശരി. ..അജു ഫോൺ വെച്ച് ബൈക്കിന്റെ കീ എടുത്തു ഉമ്മ ഞാൻ ഇറങ്ങുവാണെ. ....‘എന്റെ പൊന്ന് അജു ഇന്നെങ്കിലും നീ ഭൂമിയിൽ കൂടെ വണ്ടി ഓടിക്കണേ . .നിന്നെ കാണുന്ന എല്ലാരും പറഞ്ഞു നീ പറക്കുകയാണെന്ന്. .‘’എന്റെ പൊന്ന് ഉമ്മച്ചി അത് കാണുന്നവരുടെ കണ്ണിന്റെ കുഴപ്പമാണ്. അല്ലാതെ എന്റെ അല്ല. ..‘’നിന്റെ ജെറ്റിലുള്ള യാത്ര ഞാൻ നിർത്തുന്നുണ്ട്. .‘’അതെ സംസാരിച്ചു നിൽക്കാൻ സമയമില്ല. .ഞാൻ പോണൂ. .‘’ohh അവന്റെ സംസാരം കേട്ടാൽ തോന്നും പഠിക്കാനാണെന്ന് അടുത്ത സസ