Aksharathalukal

Aksharathalukal

❤️ അസുര പ്രണയം ❤️ part 1

❤️ അസുര പ്രണയം ❤️ part 1

4.6
1.2 K
Love Comedy Action
Summary

ഒരു തണുത്ത പ്രഭാതം.......... സൂര്യൻ അതാ ഉദിച്ചു പൊങ്ങുന്നു.... ആ സൂര്യ കിരണങ്ങളാൽ ജ്വലിച്ചു നിക്കുന്നു ഒരു ബ്ലങ്കാവ്... ശേ ബാംഗ്ലവ് 🤔🤔🤔 നാവുള്ക്കാല്ലോ ദേവിയെ 🤔🤔 അതാ അവിടെ ഒരു വല്യ വീട്... ഇത് അങ്ങേ നേരത്തെ പറഞ്ഞ മതിയായിരുന്നു 😁😁😁വാ നമുക്ക് അങ്ങോട്ട് പോകാം         അപ്പോ വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം ഒന്നിച്ചു നമുക്ക് പോയി ആ വീട്ടിൽ ആരൊക്കെയുണ്ടെന് നോക്കാം 😜😜 ഞാൻ വല്യ ഒരു സംഭവമല്ലേ പെട്ടന്ന് പാട്ടൊക്കെ കിട്ടി 😜😜😜 ഇനി ആ ഡോറ അമ്മിച്ചി എങ്ങാനും എന്റെ   പാ ട്ടാണെന്നും പറഞ്ഞു വരുമോ ആവോ 😁😁ആദ്യം നമുക്ക് അടുക്കളയിൽ നിന്ന് തുടങ്ങാം.... അതാ നോക്കു അവ