Aksharathalukal

Aksharathalukal

ഞാൻ

ഞാൻ

3
478
Drama
Summary

എനിക്ക് ഒരു യാത്ര പോവണം ദൂരേ കൊറേ ദൂരെപെട്ടന്ന് ആർക്കും എത്താൻ പറ്റരുത്ഉറക്കെ കരഞ്ഞാൽ ആരും വന്നു      എന്തിനാ കരയനെ എന്ന് ചോദിക്കാത്ത ഒരിടംഎന്റെ ശബ്ദം എനിക്ക് കേൾക്കാൻ മാത്രംഎനിക്ക് വേണ്ടി കരയാൽ മാത്രം കണ്ണുകൾകാറ്റും മഴയും വെയിലും എനിക്ക് വേണ്ടി മാത്രംഅവിടെ സ്വാർത്തയായ ഞാൻ മാത്രംഎനിക്ക് വേണ്ടി മാത്രം...........എന്റെ ആത്മാവ് എന്റെ ശരീരത്തിൽ നിന്നും വേർപ്പെമ്പോൾ അലതല്ലിക്കരയാനോ ചന്ദനത്തിരി സുഗന്ധവുംവേണ്ടമണ്ണ് മണ്ണിനോട് ചേർന്ന് .....പതിനായിരം ഇലയുള്ള ഒരു മരത്തിന്റെ ഒരിലലക്ഷക്കണക്കിന് മരങ്ങളുള്ള ഒരു കാടിന്റെഏതോ കോണി കിടന്ന് മണ്ണിൽ അലിയന്നതുപ