ഞാൻ ഇന്നിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ഭാര്യ പറഞ്ഞു -നിങ്ങൾക്ക് നാളയെ കുറിച്ച് വല്ല ചിന്തയുമുണ്ടോ എന്ന്.....ഞാൻ നാളയെ കുറിച്ച് ചിന്തിക്കാമെന്നു വച്ചപ്പോൾ കൂട്ടുകാരൻ പറയുന്നു -നാളയെ കുറച്ചു മാത്രം ചിന്തിച്ചാൽ ഇന്ന്നീ എങ്ങനെ ജീവിക്കുമെന്ന്....എന്നാൽ ഇന്നിനെയും നാളയെയുംകുറിച്ച് ചിന്തിക്കേണ്ടന്നു വച്ചപ്പോൾഅമ്മ പറയുന്നു - ഒരു ചിന്തയുമില്ലാതെ കുത്തിയിരിക്കാതെ വല്ല പണിക്കും പോകാൻ... 🥺ഹോ! എന്റെ കാര്യം പോക്കാ.....!