💞പ്രണയനിലാവ്💞*Part 30*\"വാടി ഇങ്ങോട്ട്,,,\"(അഭി)അഭി അപ്പുവിനെ പിടിച്ച് വലിച്ചു ജീപ്പിൽ കയറ്റി,,, അപ്പോഴും റിനു കിളി പോയി അന്തം വിട്ട് നിന്നു,,, സ്റ്റേജിൽ പ്രോഗ്രാം നടക്കുന്ന കാരണം അധികം ആരും ആ പരിസരത്ത് ഇല്ലായിരുന്നു,,, അഭിയുടെ ജീപ്പ് കോളേജ് കോമ്പൗണ്ട് കടന്നതും റിനു കവിളിൽ കയ്യ് വെച്ച് ഒന്ന് തല കുടഞ്ഞു,,,\"സിദ്ധു,,,,\"(റിനു)പെട്ടന്ന് വെളിവ് വന്നതും റിനു സിദ്ധുന്റെ അടുത്തേക്ക് ഓടി,,, ക്യാന്റീനിൽ സംസാരിച്ചിരിക്കുന്ന സിദ്ധുനെയും വിച്ചൂനെയും മാളുനെയും കാർത്തിനെയും കണ്ട് റിനു ഓടി പോയി അവരുടെ മുന്നിൽ ഒരു ചെയർ വലിച്ചിട്ട് ഇരുന്ന് കിതപ്പടക്കി,,,\"നിന്നെ വല്ല പട്ടിയും ഓടിച്