വിണ്ണിലെ വെൺ മേഘശകലങ്ങളേവെള്ളി കൊലുസിട്ടു പരിലസിപ്പൂ നീവാരിദപരപ്പിലെ ഓളങ്ങളിൽതിങ്കളും താരങ്ങളും ഒളിവിതറുന്നുനീലവിരിച്ച പട്ടുപ്പായയിൽപഞ്ഞിക്കെട്ടുപോൽ നീങ്ങീടുന്നതു വെൺ മേഘമല്ലേ ?നിൻ അനന്തതയിൽ ഒന്നു തൊടാൻ എന്നും ഞാൻ മോഹിച്ചിടുന്നു വൃഥാ എന്നിലെ നിലക്കാത്ത പ്രവാഹമായ് എന്നും ഈ മോഹങ്ങൾ പുൽകിടുംകള്ളകർക്കിടകത്തിൻ കരിമേഘമേ നിൻ രൗദ്രഭാവം ദീനതയാണെന്നുംമഞ്ഞു തൂകും കുളിരിൽ വെഞ്ചാമരം വീശുന്ന കാറ്റും നീയല്ലേകത്തുന്ന ചൂടിൻ കനലാട്ടങ്ങൾ വിതച്ചല്ലോ അസ്തമയ സന്ധ്യക്കു സിന്ദൂരമണിയിച്ചതു നീയല്ലേനിശയുടെ കൂരിരുട്ടിൽകൂകിത്തിമർത്തതു നീയല്ലേരാവിന