Aksharathalukal

Aksharathalukal

THE SECRET-7

THE SECRET-7

4.8
1.5 K
Drama Suspense Thriller
Summary

PART-7 ✍️MIRACLE GIRLL "നിള " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. ഭയം പോലെ എന്തോ ഒരു വികാരം അവളെ പൊതിയുന്നത് അവൾ തിരിച്ചറിഞ്ഞു. ആ രൂപം അവളുടെയടുത്തേക്ക്  വരുന്നതിനനുസരിച്ച് അവളുടെ കാലുകളും പിന്നോട്ട് ചലിച്ചു കൊണ്ടിരുന്നു. 'നീ എ... എങ്ങനെ..?' അവൾ വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു. ഇപ്പോൾ ആ രൂപം തന്റടുത്തേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് അവളൊരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. " നീ എന്തിനാ പേടിക്കുന്നെ...ഞാൻ നിന്റെ കൂട്ടുകാരിയല്ലേ' അതൊരു ശാന്തമായ സ്വരമായിരുന്നു. ' നീ,, മ.. മരിച്ചതല്ലേ " അവൾ അവരിൽ നിന്നും നോട്ടം തെറ്റിക്കാതെ തന്നെ ചോദിച്ചു. " മരിച്ചതല്ലല്ലോ... നീ