💞പ്രണയനിലാവ്💞*Part 31*\"ടാ ഞാനില്ലേ എന്താ പറയാഞ്ഞെന്ന് അറിയോ,,, അതില്ലേ,,, അതുണ്ടല്ലോ,,,\"(സിദ്ധു)\"നീ ഒന്നും പറയണ്ട,,, ഇന്ന് നിന്റെ അവസാനം ഹേ,,, 😬\"(വിച്ചു)വിച്ചു സിദ്ധുന്റെ മേലേക്ക് ചാടി വീഴാൻ പോയതും അപ്പു സിദ്ധുന്റെ മുന്നിൽ കയറി നിന്നു,,,\"യെ മേരാ കെട്ട്യോൻ ഹേ,,,\"(അപ്പു)\"അയിന്,,,\"(വിച്ചു)\"എടാ എന്റെ കൊച്ചുങ്ങൾക്ക് അച്ഛൻ ഇല്ലാതായിപ്പോകും,,,\"(അപ്പു)\"ആ കണ്ടോടാ അവൾക്ക് എന്നോടുള്ള സ്‌നേകം,,, 😌\"(സിദ്ധു)\"അതോണ്ട് കൊല്ലണ്ട ജസ്റ്റ് കാലും കയ്യും തല്ലി ഓടിച്ച മതി,,, 😁\"(അപ്പു)\"അത് ഏറ്റു,,,😌\"(റിച്ചു)\"യൂ ടൂ,,, 😬\"(സിദ്ധു)\"യായാ 😁\"(അപ്പു)\"അപ്പൊ അറ്റാക്ക് \"(വിച്ചു)\"അമ്മഷ്കി,,, 😫\"(സിദ്ധു)വിച്ചുവും റിച്ചു