Aksharathalukal

Aksharathalukal

പറന്നകന്ന മാലാഖ

പറന്നകന്ന മാലാഖ

5
340
Others
Summary

പറന്നകന്ന മാലാഖകഴിഞ്ഞ രാത്രി ഞാൻ കണ്ട സ്വപ്നം എന്തായിരുന്നു ? എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല.  ഏന്തോ ഒരാപത്ത്  വരാൻ പോകുന്നു.മനസ്സിൽ ഇരുന്ന് ആരോപറയുന്നതായി തോന്നി !പതിവുപോലെ അത്താഴം കഴിച്ചുവന്നു കിടക്കാൻ നേരം മൊബൈലിൽ വെറുതെ ഫെയ്സ്ബുക്ക് നോക്കികിടന്നു .ഇന്ന് രാവിലെ മുതൽ ആരും വിളിച്ചില്ല .ഇന്ന് ഫീൽഡ് വർക്ക് ആയതു കാരണം മൊബൈൽ നോക്കാനും മറന്നുപെട്ടെന്ന് വാട്സ്ആപ്പ് എടുത്തു നോക്കി.ദൈവമേ……അനിയൻ്റെ മെസ്സേജ് ആണല്ലോ!"ചേട്ടാ…ഞാൻ പലതവണ മൊബൈലിൽ ട്രൈ ചെയ്തു കിട്ടിയില്ല അതാണ് മെസ്സേജ് അയച്ചത്. ചേട്ടൻ ഉടൻതന്നെ വരണം.""അ മ്മയ്ക്ക് തീരെ സുഖമില്ല" ച