Aksharathalukal

Aksharathalukal

ഭോജരാജാവ് 4 ചന്ദ്രകല

ഭോജരാജാവ് 4 ചന്ദ്രകല

4
408
Fantasy Children Classics Inspirational
Summary

തുടരുന്നു ചന്ദ്രകലവീണ്ടും ദിവസത്തിന്റെ തുടക്കത്തിൽ, ഭോജ രാജാവ് ആ രാജസിംഹാസനത്തിൽ  ഇരിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ആ സിംഹാസനത്തിന്റെ ചുവട്ടു പടികൾ കയറി സിംഹാസനത്തിൽ  ഇരിക്കാൻ പോകുമ്പോൾ, മൂന്നാം ചവിട്ടു പടിയിലെ      പാവ ഉയർന്നു വന്ന്  വിക്രമാദിത്യ രാജാവിന്റെ    രാജഭരണ യന്ത്രങ്ങൾ ഒരു കഥാ രൂപത്തിൽ  വിവരിക്കാൻ തുടങ്ങി."അധികാരത്തിന്റെ ഈ സ്ഥാനത്ത് ഇരിക്കാൻ തിരക്കുകൂട്ടരുത്. ആദ്യം വിക്രമാദിത്യ രാജാവിന്റെ തുല്ല്യതയെക്കുറിച്ചുള്ള ഒരു കഥയിലേക്ക്    ശ്രദ്ധിക്കുക . ഞാൻ ചന്ദ്രകലയാണ്.    ഈ കഥ,  കേട്ടതിനു ശേഷം ഈ മാന്യമായ സ്ഥാനത്ത് ഇരിക്കാൻ താങ്