\"ഡി....\"\"നീയേതാടാ നായേ \" \"ഇപ്പോ അങ്ങനെയായല്ലേ മതി...ഇന്നത്തോടെ നിർത്തി നിന്നോടുള്ള എല്ലാ ബന്ധവും.....\"\"നീയാര് ഇവളെ ഭാര്യയാ \" റിച്ചു കേറി ഗോൾ അടിക്കാൻ നോക്കി..\"നീ പോണേ...എല്ലാം കണക്കാ ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല എന്റെ അച്ചു മാത്രമുണ്ട് നല്ലകുട്ടി \" തോമാച്ചൻ അത് പൊളിച്ചു കൊടുത്തു..അപ്പോ യദു പോപ്പിൻസും വാങ്ങിക്കൊണ്ട് അവിടേക്ക് വന്നു..\"ദാ പിടിച്ചോ പോപ്പിൻസ് \"തോമാച്ചൻ അത് തട്ടിപറിച്ചു. അതിന്റെ കവർ പൊട്ടിച്ചു രണ്ടെണ്ണം എടുത്തു വായിലിട്ടു....\"ഇതെന്റെ സന്തോഷതിന് \"\"എന്റെ പൈസക്ക് ഞാൻ .....\"\"ഡി... എൻറെയും പൈസ ഉണ്ട് \"\"ഹാ....ഇവളെ പ്ലസ് എന്റെ പൈസക്ക് വാങ്ങിയ പോപ്പിൻസ് തിന്നാൻ