\"മാളു .....റിച്ചു എവിടെ ലാബ് കഴിഞ്ഞു കുറേ നേരം ആയല്ലോ .....നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ \"\"ആഹ്...അവൾ വരും...ഞാൻ എന്തോ ആലോചിച്ച് \"\"ഇത് രാവിലെ ഉണ്ടല്ലോ.... നീ എന്താ വല്ല കഞ്ചാവും അടിച്ച...\"\" ഇല്ലെണേ....എനിക്കൊരു ഡിസിഷൻ എടുക്കാൻ പറ്റുന്നില്ല യദുന്റെ കാര്യത്തിൽ \"\" ഡി എനിക്ക് തോന്നുന്നത് അവന് നിന്നോട് ഇഷ്ടം ഉണ്ടെന്നാ നിന്റെ മട്ടും ഭാവവും കണ്ടാൽ നിനക്കും ഇഷ്ടം ഉണ്ടെന്ന് തോന്നും \"\" അല്ല...അവൻ എന്റെ ഫ്രണ്ട് അല്ലേ ഫ്രണ്ട്‌സ് എപ്പോഴും ഫ്രണ്ട്‌സ് അല്ലേണേ \"\" എടി...പോത്തേ നല്ല ഫ്രണ്ട്‌സ് ആയാലേ നല്ല ലൈഫ് പാർട്ണർ ആവാൻ പറ്റൂ \"\" പക്ഷേ....അവൻ എന്നെ അങ്ങനെ കണ്ടിട്ടില്ല എനിക്കുറപ്പ