💞പ്രണയനിലാവ്💞*Part 32*\"Come on everybody,,, 😌\"(വിച്ചു)വിച്ചു സ്ലോ മോഷനിൽ ജാക്കറ്റും വലിച്ചിട്ടു മുന്നോട്ട് നടന്നു,,, പുറത്തേക്കുള്ള ഡോർ എത്തിയിട്ട് ഒന്ന് തിരിഞ്ഞ് നോക്കിയ വിച്ചു ഒരടി അനങ്ങാതെ അവടെ തന്നെ നിക്കുന്ന ടീമ്സിനെ കണ്ട് നെറ്റി ചുളിച്ചു,,,\"നിങ്ങൾ വരുന്നില്ലേ,,, അതോ ഇനി അവന്മാരെ ഞാൻ ഒറ്റക്ക് നേരിടണോ,,, 🤨\"(വിച്ചു)\"എന്റെ പൊന്ന് വിച്ചു നീ മനുഷ്യനെ ചിരിപ്പിക്കാൻ ഇറങ്ങിയതാണോ,,, അവന്റെ ഒരു ഒണക്ക ജാക്കറ്റും കൂളിംഗ് ഗ്ലാസും,, 🙄\"(നന്ദു)\"നീ പൊടി,,, ഞാൻ നല്ല ബിഗ് ബി ലുക്കിൽ ഇറങ്ങിയതാ,,, 😏\"(വിച്ചു)\"ഇതാണോ ബിഗ് ബി,,, 😳\"(അപ്പു)\"യാ,, 😌\"(വിച്ചു)\"ബിഗ് ബി ഇത് കണ്ടാ ഇവനെ തല്ലി കൊല്ലും 🤧\"(മാളു)\"ഇനി