Aksharathalukal

Aksharathalukal

മീരമാധവം 🅿︎🅰︎🆁︎🆃︎ 1️⃣2️⃣

മീരമാധവം 🅿︎🅰︎🆁︎🆃︎ 1️⃣2️⃣

4.3
774
Love
Summary

\"അങ്ങനെ അങ്ങ് പോയാലോ \"\"ഓ ഈ അലവലാതി ഇവിടെ ഉണ്ടാരുന്നോ \"മാളു താരയുടെ ചെവിയിൽ ചോദിച്ചു\"ഇവൾ ഇവിടല്ലാതെ വേറെ എവിടെ പോവാനാടി കഴുതേ \" താരാ\"ഹാ അതും ശെരിയാ \'\' ദേവുഇതാരാന്നല്ലേ ഇതാണ് നമ്മുടെ ദേവൂന്റേം മാളൂന്റേം ഓഫീസിലെ പ്രധാന ശത്രു.  ശ്രെദ്ധ പണിക്കർ \"അല്ല എന്താണ് മൂന്നും കൂടെ ഒരു അടക്കം പറച്ചിൽ \" ശ്രെദ്ധഓ നിന്റെ സൗന്ദര്യം ഇല്ലായ്മയെക്കുറിച്ച് പറഞ്ഞതാണ് \"മാളു\"ഡി നീ കൂടുതൽ അങ്ങ് നെഗളിക്കല്ലേ നിനക്കൊക്കെയുള്ള പണി ഞാൻ തരുന്നുണ്ട് \"ശ്രെദ്ധ\"ഓ ആയിക്കോട്ടെ തമ്പുരാട്ടി \" ദേവു\"അപ്പൊ മോള് പണിയൊക്കെ ആലോചിച്ച് വെയ്ക്ക് ഇപ്പൊ ഞങ്ങൾക്ക് കുറച്ച് തിരക്കുണ്ടോ 👋👋\" മാളു\"നീ