Aksharathalukal

Aksharathalukal

ജനയിത്രി

ജനയിത്രി

4
382
Others
Summary

എന്തിനാ മോളേ നീ...ഇപ്പോ ഇങ്ങനെ വേദനിയ്ക്കുന്നെ?പറഞ്ഞതല്ലേ ഞങ്ങളെല്ലാം നിന്നോട് ഇത് ചെയ്യരുതെന്ന്  അവസാനം നീ.... കരയേണ്ടി വരും എന്ന് അന്നെ പറഞ്ഞതല്ലേ ഞങ്ങളൊക്കെ.ഹേയ്... ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ...ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ ല്ലേ.....ഏട്ടാ ഞാൻ.....മോളേ.... ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ലനീ എന്റെ അനിയത്തിയാ.....ആ... നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ... ഏട്ടന് വയ്യെടാ..... ഇനിയാർക്കും കുത്തി നോവിക്കുവാൻ നിന്നെ ഏട്ടൻ വിട്ടു കൊടുക്കില്ല... ഏട്ടന്റെ