Aksharathalukal

Aksharathalukal

Affair // erotic thriller / part 5

Affair // erotic thriller / part 5

3
795
Love Drama Thriller
Summary

Affair // erotic thriller / part 5 തുടർക്കഥ Written by Hibon Chacko ©copyright protected അയാൾ തന്റെ ഇടതുകൈയ്യിലെ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച്, അപ്പാർട്മെന്റിന്റെ വിസിറ്റിംഗ് കാർഡ് എന്നുതോന്നിക്കുന്ന, അവൾ നീട്ടിയ കാർഡ് വാങ്ങിച്ചു. ശേഷം, തന്നെ ഒരു പ്രത്യേകഗൗരവഭാവത്തിൽ നോക്കി പഴയപടി നിൽപ്പ് തുടരുന്ന ഹണിയെ അയാൾ നോക്കി. രണ്ടുനിമിഷത്തിന് ശേഷം, മുന്നിലേക്കൊന്ന് നോക്കിയശേഷം, അവൾ അല്പം പിന്നിലേക്ക് അയാളെത്തന്നെ പഴയപടി നോക്കി നീങ്ങിയശേഷം വന്നവഴിയെന്നവിധം തിരികെ നടന്നു -ഹാൻഡ്‌ബാഗ് തോളിൽ ഒന്നുകൂടി ഭദ്രമാക്കി. സ്റ്റാർട്ടിങ്ങിലായിരുന്ന അയാളുടെ കാർ അവൾക്ക് സമാന്തരമായി കുതിച്ചുപോയി. 5      വൈകുന്