**** ഹലോ ഞാൻ വിരുതൻ, മെഡോ 666 എന്ന കഥ, എന്റെ ഭാവനയിൽ വിരിഞ്ഞതും ഇതിൽ പറയുന്ന ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാതൊരു വിധ, ശാസ്ത്രീയ അടിസ്ഥാനം ഇല്ലാത്തത് ആകുന്നു. ഇതിൽ പറയുന്ന കാര്യങ്ങൾ ആസ്വാദനം ലക്ഷ്യമാക്കി എഴുതിയിട്ടുള്ളതാണ്, ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തത് ആകുന്നു, അങ്ങിനെ തോന്നുന്ന പക്ഷം വായനക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കും, അതിനെ തുടർന്ന് ചെയ്യുന്ന പ്രവർത്തികൾക്കും ലേഖകൻ ഉത്തരവാദി ആയിരിക്കില്ല എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു. *****മഹിയേട്ടാ, ഞങ്ങൾ ഇവിടെ എത്തി കാർ മെഡോ അപാർട്മെന്റിന്റെ പാർക്കിംഗ് ഏരിയയിലേക്ക് തിരിക്കുമ്പോൾ അനു പറ