Aksharathalukal

Aksharathalukal

Affair // erotic thriller / part 6

Affair // erotic thriller / part 6

3.7
684
Love Drama Thriller
Summary

Affair // erotic thriller / part 6 തുടർക്കഥ Written by Hibon Chacko ©copyright protected താഴെയെത്തിയ ലിഫ്റ്റിന്റെ ഡോർ മെല്ലെത്തന്നെ തുറന്നുവരുന്നതുവരെയവൾ, പഴയപടി തുടരവേതന്നെ ഡോറിന് മുന്നിലായി നിലകൊണ്ടു. ഡോർ പൂർണ്ണമായും തുറന്നെന്നായപ്പോൾ മറ്റൊന്നും ശ്രദ്ദിക്കാതെ, പഴയപടിതന്നെ തന്റെ കാർ ലക്ഷ്യമാക്കിയെന്നവിധം അവൾ, അല്പം വേഗത തോന്നിക്കുംവിധം നടന്നുചേർന്നു, ഇരുട്ടിന്റെ ആധിക്യം തോന്നിക്കുന്നിടത്തുകൂടി.      ആഡംബരമാളിലെ വസ്ത്രങ്ങളുടെ ശേഖരം അവിടെ ഒരു പ്രദേശത്തുനിന്ന് പരിശോധിക്കുകയാണ് ഹണിയും ഹസ്ബന്റും മകനും. ഓരോ വസ്ത്രങ്ങൾ എടുത്തുനോക്കുകയും ചിലതിനെക്കുറിച്ച് പലതും പറയുന്നതും ചിരിക്കുന്നതു