എടാ രാഘവാ മര്യാദയ്ക്ക് വെട്ടടാ...... ആ തേങ്ങയൊക്കെ ഇങ്ങോട്ട് മാറ്റിയിട്ട് എന്നിട്ട് ആ ഓലയും മടലും അങ്ങ് വേർതിരിച്ചെടു.ഓ ഭാർഗവേട്ടാ.(ഇങ്ങേരെ കൊണ്ട് തോറ്റു നാശം ഒരു പണിയും ചെയ്യത്തുമില്ല വെറുതെയങ്ങ് ഓർഡർ ചെയ്യുക...) (മനസ്സിൽ പുറു പുറത്തു കൊണ്ട് രാഘവൻ പറഞ്ഞു.)മോനേ രമു ....അച്ചാച്ച.....പോകാൻ ഇറങ്ങിയോ ഈ തീരുമാനം നീ ആലോചിച്ചു തന്നെയാണോ എടുക്കുന്നത്? പോകണോ.പോണം അച്ചാച്ച... ഇനി ആ വിധി വരുന്ന തലമുറയ്ക്ക് എൻറെ പെങ്ങൾക്കും ബാധിക്കരുത്.മോനേ..ഓ മുത്തശ്ശി...പോയിട്ട് വാ.(മുത്തശ്ശിയുടെയും അച്ചാച്ചന്‍റെയും അനുഗ്രഹം വാങ്ങി രാമു ഇറങ്ങി ഇറങ്ങട്ടെ മോളെ ശരിയേട്ടാ.)ബസ് യാത്രയ്ക്കിടെ