Aksharathalukal

Aksharathalukal

മധുരനോബ്ബരം part 2

മധുരനോബ്ബരം part 2

4.7
9.5 K
Love Thriller
Summary

അച്ചു..... എനിക്ക് മോളെ.... വേഗം കുളിച്ചു റെഡി ആയെ... ഇ അമ്മ ഉറങ്ങനും  സമ്മതിക്കില്ല. അച്ചു.... അമ്മയുടെ അടുത്ത വിളിയിൽ ഞാൻ ചാടി  എഴുന്നേറ്റു ഇല്ലെകിൽ ചിലപ്പോൾ തല  വഴി വെള്ളം കോരി ഒഴിച്ചെന്നും വരും  നമ്മടെ  അല്ലേ മാതശ്രീ.... ശോ  ഞാൻ മറന്നു  എന്നെ നിങ്ങൾക്കു പരിചയപെടുത്തില്ലല്ലോ  ഞാൻ ആശ്വാതി എല്ലാരും എന്നെ അച്ചു ന്നു വിളിക്കും. നന്ദനത്തിൽ  നന്ദഗോപന്റെയും  ഇന്ദുവിന്റെയും സൽപുത്രി.. ഞാൻ ഡിഗ്രി കഴിഞ്ഞു  റിസൾട്ട്‌ ആയി കട്ട വെയ്റ്റിംഗ് ആണ്. ഇന്ന് ഇവിടെ ഒരു വിശേഷം  നടക്കുന്നുണ്ട് എന്താന്നോ എന്റെ പെണ്ണുകാണാൻ ചടങ്ങ് ആണ്. എത്ര  വട്ടം പറഞ്ഞെന്നോ എനിക്ക്