Aksharathalukal

Aksharathalukal

Affair // erotic thriller / part 8

Affair // erotic thriller / part 8

4.5
829
Love Drama Thriller
Summary

Affair // erotic thriller / part 8 തുടർക്കഥ Written by Hibon Chacko ©copyright protected യുവതി ഇരുകൈകളും മടക്കി ടേബിളിലൂന്നി അവയുടെ മുഷ്ടികൾ ചുരുട്ടി തന്റെ താടയ്ക്കുകൊടുത്ത് അല്പനിമിഷം തന്റെ സുഹൃത്തിൽനിന്നും മിഴികളെടുത്ത് മാറ്റി ആലോചനയിലാണ്ടു. അപ്പോഴേക്കും ഹണിയും തന്റെ താടയ്ക്ക്, തന്റെ കൂട്ടുകാരിയെപ്പോലെ കൈകൾ കൊടുത്തിരുന്നു. യുവതി അല്പമങ്ങനെ കഴിഞ്ഞ് പറഞ്ഞു; “ഇതിപ്പോ എന്തു പറയാനാ... മുന്നോട്ട് നോക്കാം എന്താന്നാ... പിറകോട്ടിങ്ങനെ ചികഞ്ഞിട്ട് ഒരു കാര്യവുമില്ല.” ഇതുകേട്ടശേഷം മറുപടിരഹിതയായി ഹണി തുടർന്ന് പഴയപടിതന്നെ ഇരുന്നു. “അവന്റെ ഡീറ്റൈൽസോ കോൺടാക്സോ വല്ലതും ഉണ്ടോ നിന്റെ കൈയ്യിൽ,, അറിയാമോ വല്ല