Aksharathalukal

Aksharathalukal

♥︎ കറുമ്പി ♥︎   part-6

♥︎ കറുമ്പി ♥︎ part-6

5
2.9 K
Love Drama
Summary

നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടാണ്പോയി വാതിൽ തുറന്നത്.......വാതിൽ തുറന്നതും.......മുന്നിൽ നിൽക്കുന്നവരെ കണ്ടു അത്ഭുതം തോന്നി....കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ....... ഇട്ടിരിക്കുന്ന ഡ്രെസ്സും എല്ലാം ഒരുപോലെ...... പക്ഷേ രണ്ട് പേരെയും വേർതിരിച്ചറിയാൻ പാകത്തിന് ഒരാള് സ്പെക്സ് വച്ചിട്ടുണ്ട് ഹലോ....... വഴിന്ന് ഒന്ന് മാറിയാൽ അകത്തേക്ക് കേറാം ആയിരുന്നു......... എന്ന് പറഞ്ഞുകൊണ്ട്  അവരിൽ ഒരുത്തി മുന്നിലേക്ക് വന്ന് പുച്ഛിച്ചു ചിരിക്കുന്നു.........ഓഹ് സോറി........ ആരാ നിങ്ങള്......ഞങ്ങള് ആരാന്ന് അറിഞ്ഞാലേ നീ അകത്തേക്ക് കയറ്റുള്ളൂ........ആരു വേണ്ട..............എന്ന് പറഞ്ഞുകൊണ്ട് മറ്