Aksharathalukal

Aksharathalukal

ആത്മീക _ part 8

ആത്മീക _ part 8

0
570
Thriller
Summary

അന്ന് രാത്രി ഒരുപാട് സന്തോഷത്തിലാണ് ഊർമ്മിള വന്നേ.അന്നു അവളുടെ അടുത്തുവന്നത് വേറെ ആരുമല്ല ഉണ്ണിയാണ്.അവളുടെ ഉണ്ണിയേട്ടൻ.ഒരുപാടു നാളുകൾക്കു ശേഷം അവർ കണ്ടു. അവർ പരസ്പരം അവരെ തന്നെ മറന്നു ഒന്നിക്കാൻ ശ്രമിച്ചു. ആ നീല വെളിച്ചത്തിൽ അവൻറെ മെയ് അവളുടെ ശരീരങ്ങളിൽ പതിഞ്ഞു പരസ്പരം ഒരു ലഹരി എന്നപോലെ അവർ ഒന്നായി.പെട്ടെന്ന് ഒരു ശബ്ദം ഉണ്ണി.നീ എന്താണ് കാണിച്ചേ?ഇവളെ പോലത്തെ ഒരു പെണ്ണിനെ...നീ...അച്ഛാ.... ഇവൾ എന്റെ ഭാര്യയാണ്.ഭാര്യ എന്ന പദവി ഇവർക്ക് ആയില്ലല്ലോ നീ ചെല്ല് പോ... പോടാ..........ഊർമ്മിളേ വാ...  അവൾ എങ്ങോട്ട്, എങ്ങോട്ടുമില്ല ഞാൻ കൊണ്ടാക്കിക്കോളാം.വേണ്ട അച്ഛാ.ഞാനുണ്ടല്ല