Aksharathalukal

Aksharathalukal

സ്റ്റെല്ല വളവ്

സ്റ്റെല്ല വളവ്

3.8
1.5 K
Horror Detective Thriller
Summary

എടാ ശ്രീ! രണ്ട് കുപ്പി എനിക്ക് കൂടെ വെച്ചേക്കണേ, നീ ഇങ്ങിനെ അടിച്ചു കേറ്റുന്നത് കാണുമ്പോ കൊതിയാകുന്നു, ഒപ്പം പേടിയും, ഗോകുൽ പറഞ്ഞു. \"ഡോണ്ട് വറി ബ്രോ, ശ്രീജേഷ് റിച്ച് ആട  റിച്ച്\" , രണ്ട് കേസ് ബിയർ ബാക്ക് സീറ്റിൽ  ഇരിപ്പൊണ്ട് , അത് മുഴുവൻ നിനക്ക് ഉള്ളതാ....! , കാറിന്റെ ഡാഷ് ബോർഡിൽ കാൽ കയറ്റി വെച്ച് പൊന്മാനെ മോന്തിക്കൊണ്ട് ശ്രീ പറഞ്ഞു. ഇവന്റെ തലക്ക് പിടിച്ചു തുടങ്ങിയിട്ടുണ്ട്... ഗോകുൽ റോഡിൽ നിന്ന് കണ്ണെടുക്കാതെ ബാക്ക് സീറ്റിലേക്ക് പാളി നോക്കി, അവൻ പറഞ്ഞത് ശരിയാണ്... , കാറിൽ കേറിയത് മുതൽ തുടങ്ങിയതാണ് അവന്റെ ഒടുക്കത്തെ കുടി. ന്യൂ ഇയർ കൊച്ചിയിൽ ആക്കാമെന്ന് ശ്രീജേഷ