മൂപ്പർക്ക് മേക്കപ്പ് വല്യ ഇഷ്ടമില്ല എന്നു അച്ചു പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ സ്വാതി ഒരു അനാർക്കലിയും പാലസായും എടുത്തു ഇട്ടു മുഖത്തു പിന്നെ ഒന്നും വാരി തേക്കാൻ നിന്നില്ല വേഗം ഇറങ്ങി. എടി പുന്നാര നാത്തൂനേ ഞാൻ ഇറങ്ങാ പോകുമ്പോൾ ഡോർ അടച്ചിട്ടു പോകണേ ഹാ ഹാ നീ പോയിക്കോ സ്വാതി ചെല്ലുമ്പോൾ കോഫീ ഷോപ്പിൽ ഒരു സൈഡിൽ ആദി ഇരിക്കുന്നത് കണ്ടു. സ്വാതി വേഗം അവിടേക്കു ചെന്നിരുന്നു. ആദി....... ഹായ്..... 🤚 ഹായ്..... 🤝 എന്തെകുണ്ട് വിശേഷം ഹേ എന്റെ പാറുകുട്ടിക് സുഗാണോ സ്വാതി അതെ എന്നെ രീതിയിൽ തലയാട്ടി അല്ല നിനക്ക് നാക്കിലേ 🤨 ഉണ്ടല്ലോ താ എന്നും പറഞ്ഞു നാവ് പൊക്കി