ഈ സമയം ജിപ്സിയിൽ റിച്ചുവിന്റെ ഫോൺ റിങ് ചെയ്യ്തു.....\" ആ കമ്മീഷണറാകും അയാളെ ചെറുക്കനെ തട്ടിയത് നമ്മൾ അല്ല എന്ന് ആരേലും ആ മറുതനോട് ഒന്ന് പറയുമോ \" 😥😥തോമാച്ചൻ പറഞ്ഞു\"ഞാൻ നോക്കട്ടെ ഇത് കമ്മീഷണർ ഒന്നും അല്ല ഉണ്ണിയേട്ടനാ....ഹലോ ഉണ്ണിയേട്ടാ \"\" നീ എന്ത് പണിയാ ചച്ചു ഈ കാണിച്ചു വച്ചേക്കുന്നത് എന്തൊക്കെ പുലിവാലാ ഇനി ഉണ്ടാവുക എന്നറിയുമോ \" \"ഉണ്ണിയേട്ടാ ഞങ്ങൾ ആരെയും കൊന്നിട്ടില്ല വീട്ടിൽ എന്താ ഇപ്പോ അച്ഛനും അമ്മയും...\"\"അവർ ആരും ഇതൊന്നും വിശ്വസിച്ചിട്ടില്ല നിന്റെ ഫ്രണ്ട്സിന്റെ വീട്ടിലെ സ്ഥിതിയും ഏതാണ്ട് ഇത് പോലെ തന്നെയാ നിങ്ങൾ ഇപ്പോ എവിടെയാ ഉള്ളത് \"\"ഞങ്ങൾ chikmanglourരില