Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 25

ഒരു നിയോഗം പോലെ - ഭാഗം 25

4.7
1.1 K
Love
Summary

ഭാഗം 25വിശ്വാനാഥന്റെ രണ്ടു ദിവസമായുള്ള ചിന്ത മുഴുവനും ശിവൻ പറഞ്ഞതിനെ പറ്റിയായിരുന്നു. കല്യാണിക്ക് നേരെയുണ്ടായ അക്രമണങ്ങളെ പറ്റി. എത്രയൊക്കെ ശ്രമിച്ചിട്ടും മഹിയാണ് അതിനു പിന്നിൽ എന്ന് വിശ്വസിക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല. കാര്യം മഹിക്ക് കൂട്ടുകെട്ടിൽ പെട്ടു പല തെറ്റുകളും പറ്റിയിട്ടുണ്ടാവും.. പക്ഷെ സ്വന്തം മകളാണെന്ന് അറിഞ്ഞു അവളെ കൊന്നു കളയാനും മാത്രം മനസാക്ഷി കുറവ് ഒന്നും മഹിക്കില്ല. രാജീവന്റെ കൂട്ടുകെട്ടിൽ ചെന്ന്പെടുന്നതിനു മുൻപേയുള്ള മഹിയെ വിശ്വന് അറിയാം. ആ മഹി ഇപ്പോഴും അവന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാവാതെ ഇരിക്കില്ലലോ? അത്