മുരുകന്റെ വീട്ടിൽ നിന്ന് ഒരു ജീപ്പിൽ വിശ്വയുടെ ബംഗ്ലാവിലേക്ക് എല്ലാവരും എത്തി....\"കണ്ടിട്ട് പണ്ടത്തെ കൊള്ളസങ്കേതം പോലെയുണ്ടല്ലോ...\" റിച്ചു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.\" frontil രണ്ട് ഭാഗത്തും അവന്റെ ആളുകളുണ്ട്...\" ദേവൻ പറഞ്ഞു.\"നമുക്ക് രണ്ട് ടീം ആവാം...\" റിച്ചു പറഞ്ഞു.\"ഞാൻ ടീം...തിരിക്കാം നിനക്കൊന്നും ടീം തിരിക്കാനുള്ള maturity ഇല്ല..\" തോമാച്ചൻ പറഞ്ഞു.\"എന്നാ maturity ഭ്രാന്തൻ ഗ്രൂപ്പ് തിരിക്ക് \" അച്ചു പറഞ്ഞു.തോമാച്ചൻ ഗ്രൂപ്പ് തിരിക്കാൻ തുടങ്ങി..\" ഞാനും നീയും ചെറുപ്പത്തിൽ മണ്ണ് വാരി കളിച്ചപ്പോൾ ഇഞ്ചിക്കും മുളകിനും വിലകൂടി കൂടി...കൂടി ...കൂടി വില കൂടി മുട്ടി ..മുട്ടി ...മുട്ടി ..