Aksharathalukal

Aksharathalukal

1⃣0⃣ചില തെറ്റുകൾ🚫🚫

1⃣0⃣ചില തെറ്റുകൾ🚫🚫

4.3
875
Love Thriller Drama Others
Summary

ആംബുലൻസ് അടുത്തു തന്നെയുള്ള ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിലേയ്ക്ക് കയറി..അവളെ സ്ട്രച്ചറിൽ കിടത്തി വേഗത്തിൽ കാഷ്വാലിറ്റിയിൽ എത്തിച്ചു..ഡോക്ടറും നഴ്സുമാരും ധൃതിയിൽ അകത്തേയ്ക്ക് പ്രവേശിച്ചു..അവൻ അവളുടെ പേരും വിവരങ്ങളും നൽകി..അവിടെ തന്നെയാണ് അവളുടെ പ്രെഗ്നസി കാണിക്കുന്നത്... അത് കൊണ്ട് പെട്ടന്ന് തന്നെ രോഗിയുടെ കേസ് ഷീറ്റ് കിട്ടി..ആംബുലൻസിന് പൈസയും കൊടുത്തു തിരിച്ചയച്ചു.ജയ്മോൻ കാഷ്വാലിറ്റിയുടെ മുന്നിൽ പേടിയോടെ  നിന്നു..ആദ്യമായി അവളെ വിളിച്ച ചീത്തകൾക്ക് അവൻ ദൈവത്തോട് മാപ്പ് പറഞ്ഞ് അവിടെ നിരത്തി ഇട്ടിരുന്ന ബെഞ്ചിലേയ്ക്ക് ഇരുന്നു..അവൾക്ക് ഒന്നും സംഭവി