Aksharathalukal

Aksharathalukal

പ്രണയം ❤️

പ്രണയം ❤️

5
686
Love
Summary

Part  9എന്റെ ജീവിതതിൽ ഓർക്കാൻ ഇഷ്ടപെടാത്ത ഒന്ന് തന്നെ ആണു എനിക്കിപ്പോൾ അത്... പക്ഷെ നീ അത് അറിയണം പെണ്ണെ... അത് പറയണം എന്ന് കരുതിട്ട് കൂടിയ ഞാൻ വന്നതും.. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨അവൻ പറയുന്നത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ അവൾ അവനെ തന്നെ നോക്കി നിന്നു..\"എനിക്ക് +2 വരെ അങ്ങനെ പറയത്തക്ക  അടുത്ത കൂട്ടുകാരോന്നും ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ക്ക് പോയപ്പോഴാണ് കൂടെപിരപ്പിനെ പോലെ എന്ന് ഞാൻ കരുതിയ ഒരു സ്വഹൃദം എനിക്ക് ഉണ്ടായത്. അജിത്ത് അവനും ഞാനും പെട്ടന്ന് തന്നെ കൂട്ടായി. എന്റ് ഒരു നിഴലായിട്ട് അവൻ എപ്പഴും ഉണ്ടായിരുന്നു കൂടെ... എന്ത് അത്യാവശ്യതിന് എത്