Part 9
എന്റെ ജീവിതതിൽ ഓർക്കാൻ ഇഷ്ടപെടാത്ത ഒന്ന് തന്നെ ആണു എനിക്കിപ്പോൾ അത്... പക്ഷെ നീ അത് അറിയണം പെണ്ണെ... അത് പറയണം എന്ന് കരുതിട്ട് കൂടിയ ഞാൻ വന്നതും..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവൻ പറയുന്നത് എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ അവൾ അവനെ തന്നെ നോക്കി നിന്നു..
\"എനിക്ക് +2 വരെ അങ്ങനെ പറയത്തക്ക അടുത്ത കൂട്ടുകാരോന്നും ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ക്ക് പോയപ്പോഴാണ് കൂടെപിരപ്പിനെ പോലെ എന്ന് ഞാൻ കരുതിയ ഒരു സ്വഹൃദം എനിക്ക് ഉണ്ടായത്. അജിത്ത് അവനും ഞാനും പെട്ടന്ന് തന്നെ കൂട്ടായി. എന്റ് ഒരു നിഴലായിട്ട് അവൻ എപ്പഴും ഉണ്ടായിരുന്നു കൂടെ... എന്ത് അത്യാവശ്യതിന് എത് പാതിരത്രി വിളിച്ചാലും അവൻ കൂടെ കട്ടക്ക് നില്ക്കും. അവന്റ വീട്ടിൽ എനിക്കും നല്ല സ്വാതന്ത്ര്യമായിരുന്നു എന്റെ വീട് പോലെ തന്നെ... അങ്ങനെയിരിക്കെ ആണ് അവന്റ നാട്ടിലെ ഉത്സവത്തിന് എന്നെ അവൻ ക്ഷണിക്കുന്നതും ഞാൻ അതിനെ പോവുന്നതും.. ഞാനും അവനും കൂടെ ഉത്സവപറമ്പ് ഒന്ന് വെറുതെ ചുറ്റിക്കാനാം എന്ന് കരുതി നടക്കാൻ ഇറങ്ങിയപ്പഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്..
\" ആരെ\"🙄
ഇത് വരെ അവൻ പറയുന്നത് മിണ്ടാതെ കെട്ട് കൊണ്ടിരിക്കായിരുന്നു അവൾ. പെട്ടന്നു ഒരു പെൺകുട്ടിയിദെ കാര്യം പറഞ്ഞപ്പോൾ അവൾ അറിയാതെ തന്നെ അവളിൽ നിന്നും ആ ചോദ്യം വന്നു... അവൻ ഒന്ന് അവളെ നോക്കി ചിരിച് വീണ്ടും തുടർന്നു.
\"താലം എടുത്ത് നിൽക്കുന്ന കുട്ടികളുടെ ഇടയിൽ ഒരു മിന്നായം പോലെ കണ്ടതാണ് ആ പാട്ടുപാവട കാരിയെ.. കണ്ടപ്പഴേ എനിക്ക് എന്തോ അവൾ ആരാണ് എന്നൊക്ക അറിയണം എന്ന് തോന്നി. ഞാൻ അത് അജിത്തിനോട് പറഞ്ഞെങ്കിലും അവളെ അവൻ കാണിച്ചു കൊടുക്കൻ കഴിഞ്ഞില്ല.. അവളെ പിന്നെ അവദെ എല്ലായിടത്തും നോക്കി പക്ഷെ നിരാശയായിരുന്നു ഫലം. ഞാനും അവനും കൂടെ അവന്റ വീട്ടിലേക്ക് തിരിച് പോയി. അവിടെ അത്താഴം കഴിക്കാൻ ആയിട്ട് ഇരുന്നപ്പോൾ ആണ് ദൈവമായി എന്റെ മുൻപിൽ എത്തിച്ചത് പോലെ അവൾ അവിടെ ഉണ്ടായിരുന്നു. അന്നേരം എനിക്ക് ഉണ്ടായ സന്ദോഷം ചെറുതോന്നും ആയിരുന്നില്ല.. \"
\"അവളെ കാണാൻ എങ്ങനെ സുന്ദരിയായുരുന്നൊ🙄😒\"
\"പിന്നെ ആയിരുന്നോ എന്നോ ശാലിന സുന്ദരി എന്നൊക്ക വേണങ്കി പറയാം 😁\"
അവളുടെ കുറച് കുറുമ്പ് പിടിച്ചുള്ള ചോദ്യം കേട്ടപ്പോൾ അവൻ ചിരി പൊട്ടി .പക്ഷെ അത് മറച്ചു വെച്ച കുറച് നാണാതൊദെ അവൻ പറഞ്ഞു... \"പക്ഷെ നിന്റ അത്ര സുന്ദരി ആയിരുന്നില്ല കേട്ടോ 😌\"
\"ആഹ്ണോ എന്ന മതി...😁😁 ബാക്കി പറഞ്ഞോ 😌\"
അവന്റ മറുപടി കേട്ടപ്പോൾ ഒരു ആയിരം ബൾബ് കത്തിയ പോലെ ആയിരുന്നു അവളുടെ മുഖത്തെ സന്ദോഷം... അവൻ ഒന്ന് ചിരിച് കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..
\"അവളെ ഞാൻ അവിടെ വെച്ച കാണും എന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടായിരുന്നില്ല. ശരിക്കും ഞാൻ വണ്ടർ അടിച്ച പോലെ ആയിരുന്നു \"
❤️❤️🤍💫💫
\"എടാ അളിയ താണ്ടേ അവൾ.. \"
\"ഏഹ്.. ഏത് ലവൾ... മിണ്ടാതെ ഇരുന്ന് കഴികാൻ നോക്കടാ... ഏതോ ഒരു പെണ്ണിനെ കണ്ടു എന്നും പറഞ്ഞ് ആ പൂറപറമ്പ് മൊത്തം എന്നെ നടത്തിചതും പോരാ ഇപ്പോ മനസമ്മധാനത്തോടെ എന്തേലും കഴിക്കാം എന്ന് കരുതിയപ്പൊ അവിടെയും ലവൾ ടെ കാര്യം പറഞ്ഞ് വരുന്നോ..
\" എടാ ഇപ്പോ ഞാൻ ശരിക്കും കണ്ടു.. ഇവിടെ.. \"
\"ഏഹ് ഇവിടെയോ ഇവിടെ എങ്ങനെ വരാനാ.. ഇത് എന്റെ വീടല്ലേ..\"
\"എടാ നീ ആ നിക്കുന്ന ബ്ലൂ കളർ പട്ടുപാവ ഇട്ട കുട്ട്യേ കണ്ടോ.. \"
\"ആഹ് കണ്ടു.. ങേ അവളാണോ നീ അവിടെ കണ്ട മറ്റേ ലവൾ 🙄\"\"
അജിത്ത് വിശ്വാസം ആവാത്ത പോലെ കണ്ണനെ നോക്കി ചോദിച്ചു... അവൻ അതെ എന്ന അർത്ഥത്തിൽ പല്ല് കാട്ടി ഒന്ന് ചിരിച്ചു.. 😁😁
\"ഹാ ബെസ്റ്റ്.. വേറെ ആരേം കണ്ടില്ലേ പൊന്നു മോൻ പ്രമിക്കാൻ... \"
\"ഇവൾക്കെതാടാ ഒരു കുഴപ്പം.. നിനക്ക് അറിയുന്ന കുട്ടി ആണോ..ആണെകി കാര്യങ്ങൾ ഒക്കെ എളുപ്പായല്ലോ 😁😍\"
\"പിന്നെ പിന്നെ അറിയോ... ന്നോ ഞങ്ങൾ തമ്മിൽ ചെറിയ ഒരു ബന്ധം ഉണ്ട് എന്റെ അമ്മാവന്റ് മകളാടാ അവൾ 😬\"
\"ആഹ്ണോ.... സമാധാനായി അപ്പോ ഇനി ധൈര്യം ആയിട്ട് നോക്കാലോ... നമ്മൾ ഒരു കുടുംബം ആവൻ പോവല്ലേ അളിയാാ... 😁😁 നീ മുത്താണ്... ഇനി നീ വേണം ഒരു അളിയന്റ് സ്ഥാനാത് നിന്ന് എല്ലാം ഭംഗി ആയിട്ട് സെറ്റ് ആക്കി തരാൻ\"
\"ഒഹ് എത് നേരത്താ എന്തോ ഇവനെ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളിക്കാൻ തോന്നിയത് 😬🥴\"
\"ഏതായാലും നിന്റെ നല്ല സമയം ആണ് അതൊണ്ട് എന്നെ പോലെ നല്ലരു അളിയനെ കിട്ടിയില്ലേ... എന്റെ അളിയാ 😁..\"
\"ഓ ഇവനേം കൊണ്ട്.. ഇരുന്ന് കിണിക്കാതെ കഴിക്കാൻ നോക്കടാ കോപ്പേ... \"
\"എന്റെ വേഷപ്പും ദാഹോം ഒക്കെ പോയടാ... എല്ലാം അവൾ കൊണ്ടോയി... \"
\"എന്ന നീ തിന്നണ്ട എനിക്ക് നല്ല വേഷപ്പ് ഉണ്ട്. നീ ഇനി വാ തുറന്ന ഈ പപ്പടം ഞാൻ കുത്തി കേറ്റും നോക്കിക്കോ.. \"
അവന്റ് അടുത്ത് ഇരുന്ന് ഇനിയും അവളെ കുറിച് പറഞ്ഞാൽ ചെക്കന് വേഷന്ന് പ്രാന്തു ആവും എന്ന് അറിഞ്ഞതോണ്ട് അവൻ കൈ കഴുകൻ ആയി പുറത്തേക്ക് നടന്നു.. അവന്റ ഭാഗ്യത്തിന് അവളവിടെ നിൽക്കുനുണ്ടായിരുന്നു.. അവൻ വേം കയൊക്കെ കഴുകി അവളുടെ അടുത്തേക്ക് ചെന്ന്.. അവൻ ഒന്ന് അവളെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും.
\"കുട്ടി അജിത്തിന്റ കസിൻ ആണല്ലേ\"
അവൾ അതെ എന്നർത്ഥതിൽ തലയാട്ടി..
\"ഞാൻ കിരൺ അജിത്തിന്റ ക്ലോസ് ഫ്രണ്ട് ആണ്. കുട്ടീടെ പേരെന്താ.. \"
\"ശിൽപ്പ\"
\"ഓഹ് നൈസ് name 😌... കുട്ടി എന്ത് ചെയുന്നു പടിക്കണോ ഇപ്പോ എത്രെലാ പടിക്കണേ..\"
\"പഠിക്കണോ പണിക്ക് പോവാനൊ എന്ന് ഞാൻ പറഞ്ഞ് തന്ന മതിയ്‌യോ ചെട്ടാ... \"
കെട്ട് നല്ല പരിചയം ഉള്ള ശബദം കെട്ട് തിരിഞ് നോക്കിയപ്പഴാണ് അവരെ തന്നെ നോക്കി നിൽക്കുന്ന അജിത്തിനെ കണ്ടത്.. അവൻ കിരണിനെ നോക്കി ഒന്ന് പല്ലിലിചു... അജിത് വന്നത് കണ്ടത് കൊണ്ട് ശിൽപ്പ അവിടെ നിന്നും പോയിരുന്നു..
\"നിന്നെ ആരാടാ കോപ്പേ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തെ... നിനക്ക് അവിടെ ഇരുന്ന് വെട്ടി മിനുങ്ങിയ പോരായിരുന്നോ.. \"
\"ഞാൻ അങ്ങനെ വന്നതോണ്ട് എനിക്ക് നിന്റ ഒലിപ്പിക്കൽ കാണാൻ പറ്റിയില്ലേ മോനെ... 😁😁 ഓ അവനെതൊക്കെ അറിയണം.. അവൾ എത്രല പടിക്കണേ എന്ന് അറിഞ്ഞിട്ട് നിനക്ക് എന്തിനാടാ നീ ട്യൂഷൻ വല്ലോം എടുക്കുന്നുണ്ടോ 😬\"\"
\"😁😁 ഈ.. \"
\"ഓ കിണിക്കല്ലേ കിണിക്കല്ലേ... അവളിപ്പോ പ്ലസ് ടു കഴിഞു. നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ അവൾക്ക് നമ്മടെ കോളജിൽ അഡ്മിഷൻ കിട്ടും.. അതല്ല ദൈവം അവളുടെ കൂടെ ആണെങ്കിൽ വേറെ എന്തെങ്കിലും കോളജിൽ അഡ്മിഷൻ കിട്ടി നല്ല ഏതേലും ആൺപിള്ളേരെ പ്രേമിച് സുഖായിട്ട് ജീവിച്ചോളും\"
\"ഹാ എന്ന നിനക്ക് തെറ്റി മോനെ ദിനെഷാ അവൾ വേറെ കോളേജ് എന്നല്ല എവിടെപോയാലും ഞാൻ അവളെ കൊണ്ടേ പോവൂ... നീ അളിയൻ ആവൻ റെഡി ആയിരുന്നോ കുട്ടാ... 😌\"
അതും പറഞ്ഞു പോവുന്ന അവനെ അജിത്ത് വാ പൊളിച്ചു നോക്കി നിന്നു. ഇത് കൈവിട്ട് പോയി..അവൻ മനസിലോർത്തു.
ദിവങ്ങൾ പോയി കൊണ്ടിരുന്നു.. കിരൺ എപ്പഴും അജിത്തിനോട് ശില്പയെ പറ്റി അന്വേഷിച് കൊണ്ടിരുന്നു. അജിത് ശിൽപയോടും കിരണിനെ പറ്റി ഇതിനകം സൂചിപ്പിചിട്ടുന്ദായുരുന്നു.
അങ്ങനെ ഇരിക്കെ അവളുടെ ഡിഗ്രി അലോട്മെറ് വന്നു കിരണിന്റ ഭാഗ്യം കൊണ്ട് അവൾക്ക് അവരുടെ കോളേജിൽ തന്നെ ബി. എ എകനോമിസ് നെ അഡ്മിഷനും കിട്ടി.
കിരൺ തന്റെ ഇഷ്ട്ടം ശിലപ്പയോട് തുറന്ന് പറഞ്ഞിരുന്നു.. അജിത്തിന്റ കൂടെ സപ്പോർട്ട് ഉള്ളത് കൊണ്ടും അവൻ പറഞ്ഞ് കിരണിനെ അറിയാവുന്നതും കൊണ്ടും അവളും തിരിച്ചു നല്ല മറുപടി തന്നെ കൊടുത്തു...
പിന്നീട് അങ്ങോട്ട് കിരണിന്റെയും ശില്പയുടെയും ദിവസങ്ങൾ ആയിരുന്നു.. ആ കോളേജിലെ എല്ലാർക്കും കുറച് കുശുമ്പ് തോന്നുന്ന തർത്തിൽ ആയിരുന്നു അവരുടെ പ്രണയം.. എന്തിനും ഏതിനും കൂട്ടായി കൂടപിരപ്പിനെ പോലെ അജിത്തും അവർക്കൊപ്പം ഉണ്ടായിരുന്നു...
(തുടരും).
😊