Aksharathalukal

Aksharathalukal

പ്രണയം ❤️

പ്രണയം ❤️

4.5
899
Love
Summary

Part 11അതും പറഞ്ഞു കിരൺ സ്റ്റയർ കയറി മുകളിൽ അജിത്തിന്റ റൂമിന്റെ അടുത്ത് എത്തി.. പക്ഷെ അതു  ലോക്ക് ആയിരുന്നു.. പിന്നെ ബാല്കണിയോടെ ചേരുന്നുള്ള റൂമിന്റെ വാതിൽ ചാരി കേടക്കുന്നത് കണ്ടു അവൻ അങ്ങോട്ട് ചെന്ന് നോക്കി... അവിടെ കണ്ട കാഴ്ച കണ്ട കിരൺ ഒരു നിമിഷം തറഞ്ഞു നിന്നു... കണ്ണിൽ നിന്നും യാന്ത്രികമായി കണ്ണുനീർ ഒഴുകാൻ തുടങ്ങി... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ആവന്റെ ചുറ്റും നടക്കുന്നതെല്ലാം അവന് ഒരു നിമിഷത്തേക്ക് വിശ്വസിക്കാൻ ആയില്ല. എല്ലാം ഒരു സ്വപ്‍ന മായിരുന്നെങ്കിൽ എന്ന് അവന് തോന്നി... താൻ സ്വന്തം ജീവന്റെ പാതിയായി കണ്ടവളും ...തന്റെ സഹോദരനെ പോലെ ഒരു നിഴലായി കൂടെ നടന്നവനും